ലോക്സഭ തെരഞ്ഞെടുപ്പില്‍ നരേന്ദ്ര മോദി തരംഗമുണ്ടെന്ന വാര്‍ത്ത മാധ്യമസൃഷ്ടി മാത്രമാണെന്ന് പ്രധാനമന്ത്രി മന്മോഹന് സിംഗ്. യുപിഎ വീണ്ടും അധികാരത്തില്‍ വരുമെന്നും പ്രധാനമന്ത്രി പറഞ്ഞു. ആസാമിലെ ദിസ്പൂരില്‍ വോട്ട് രേഖപ്പെടുത്തിയ ശേഷമാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
Comments