സംസ്ഥാനത്ത് മുസ്ലീം പെണ്‍കുട്ടികളുടെ വിവാഹപ്രായം സംബന്ധിച്ച സര്‍ക്കുലര്‍ വിവാദമായതിനെ തുടര്‍ന്ന് നിയമസെക്രട്ടറി രാമരാജ പ്രേമ പ്രസാദിനെ മന്ത്രിസഭ വിളിച്ചുവരുത്തി വിശദീകരണം തേടി.മുസ്ലീം വിവാഹങ്ങള്‍ രജിസ്റ്റര്‍ ചെയ്യാന്‍ സ്ത്രീക്ക് 18 വയസ് തികയേണ്ടതില്ലെന്നും 16 വയസിന് മുതല്‍ നടന്നിട്ടുള്ള വിവാഹങ്ങള്‍ മതാധികാരസ്ഥാപനം നല്കുന്ന സാക്ഷ്യപത്രത്തിന്റെ അടിസ്ഥാനത്തില്‍ രജിസ്റ്റര്‍ ചെയ്യാമെന്നുമായിരുന്നു തദ്ദേശഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ സര്‍ക്കുലര്‍ .
Comments