കായംകുളം: കായംകുളത്തിനടുത്ത് കരിയിലക്കുളങ്ങരയില്‍ എയര്‍ ബസും കാറും കൂട്ടിയിടിച്ച് നാല് പേര് മരിച്ചു. കാറിലുണ്ടായിരുന്ന ഓച്ചിറ ക്ലാപ്പന സ്വദേശികളാണ് മരിച്ചത്. രണ്ട് പുരുഷന്മാരും രണ്ട് സ്ത്രീകളുമാണ് മരിച്ചത്. മൂന്നു പേര്‍ക്ക് പരിക്കേറ്റു. ഒരു പിഞ്ചുകുഞ്ഞ് ഉള്‍പ്പടെ ഏഴ് പേരാണ് കാറിലുണ്ടായിരുന്നത്. വ്യാഴാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു അപകടം
Comments