കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് വിഷയത്തില്‍ നാളെ ചേരുന്ന പാര്‍ട്ടി ഉന്നതാധികാര സമിതിയില്‍ അന്തിമ തീരുമാനമെടുക്കുമെന്ന് കേരള കോണ്‍ഗ്രസ്-എം നേതാവും മന്ത്രിയുമായ പി.ജെ. ജോസഫ്. വിഷയം പരിഹരിക്കുന്നതിന് കൂടിയാലോചനകള്‍ പുരോഗമിക്കുകയാണ്. കരട് വിജ്ഞാപനം പുറത്തിറക്കണമെന്നും ജോസഫ് ആവശ്യപ്പെട്ടു.
Comments