ടി പി വധവുമായി ബന്ധപ്പെട്ട് വിഎസ് അച്യുതാനന്ദന് കേന്ദ്ര നേതൃത്വത്തിന് നല്കിയ കുറിപ്പ് പി ബി അംഗങ്ങള്‍ക്ക് വിതരണം ചെയ്തു. ടിപി വധത്തില്‍ പാര്‍ട്ടിക്ക് പങ്കില്ലെന്ന നേതൃത്വത്തിന്റെ വാദം തള്ളി വിഎസ് അച്ച്യൂതാനന്ദന്‍ നല്കിയ കുറിപ്പ് പിബി അംഗങ്ങള്‍ക്ക് വിതരണം ചെയ്തത്. കേന്ദ്ര കമ്മിറ്റി അംഗങ്ങള്‍ക്ക് പക്ഷെ കുറിപ്പ് നല്‍കിയില്ല. ടിപി വധത്തില്‍ പാര്‍ട്ടിക്ക് പങ്കുണ്ടെന്ന ആരോപണം നിലനില്‍ക്കുകയാണ്. പ്രതികളെ സന്ദര്‍ശിച്ച നേതാക്കളുടെ നടപടി സംശയം വര്‍ദ്ധിക്കാന്‍ ഇടയാക്കി തുടങ്ങിയ കാര്യങ്ങള്‍ കുറിപ്പിലുണ്ട്.
Comments