നഷ്ടത്തില്‍ മുങ്ങിത്താഴുന്ന കെ.എസ്.ആര് .ടി.സിയെ ചവിട്ടിത്താഴ്ത്തുകയാണ് ഇപ്പോള്‍ നടക്കുന്ന പണിമുടക്കെന്ന് ഗതാഗതവകുപ്പ് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് പറഞ്ഞു. കോര്‍പ്പറേഷനെ ഇല്ലാതാക്കാനെ ഇപ്പോഴത്തെ പണിമുടക്ക് സഹായിക്കൂ. കോര്‍പ്പറേഷന്റെ ഇപ്പോഴത്തെ പ്രശ്നത്തിനുള്ള പരിഹാരം എന്താണെന്ന് സമരം നടത്തുന്നവര്‍ തന്നെ കണ്ടെത്തി പറയട്ടെ-തിരുവഞ്ചൂര്‍ പറഞ്ഞു.
Comments