സിപിഎം-സിപിഐ ലയനം: യോജിപ്പില്ലെന്ന് പന്ന്യന്‍
Text Size
Story Dated: Saturday, August 16, 2014 12:02 hrs UTC
സിപിഎം-സിപിഐ ലയനം വേണമെന്ന ബേബിയുടെ അഭിപ്രായത്തോട് യോജിപ്പില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്. ലയനം എന്നത് ബൂര്‍ഷ്വാ പാര്‍ട്ടികളുടെ നയമാണ്. ലയനമല്ല, മറിച്ച് പാര്‍ട്ടികളുടെ പുനരേകീകരണമാണാവശ്യം. ബേബിയുടെ ആത്മാര്‍ഥതയെ സ്വാഗതം ചെയ്യുന്നതായും പന്ന്യന്‍ പറഞ്ഞു.
Comments