മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും നോവലിസ്റ്റും കാര്‍ട്ടൂണിസ്റ്റുമായിരുന്ന പി. മോഹനന് (59) അന്തരിച്ചു. തിരുവനന്തപുരം ആര്‍സിസിയിലാണ് അന്ത്യം. രോഗബാധയെ തുടര്‍ന്നു ചികിത്സയിലായിരുന്നു. സ്വകാര്യ വാര്‍ത്ത ചാനലായ ഏഷ്യാനെറ്റ് ന്യൂസിലെ റിസര്‍ച്ച് വിഭാഗം എഡിറ്ററായിരുന്നു.
Comments