മുഖ്യമന്ത്രിസ്ഥാനത്ത് നിന്ന് കെ. കരുണാകരന് രാജിവെച്ചത് സംബന്ധിച്ച മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നിലപാടിനെ തിരുത്തി കെ. മുരളീധരന് രംഗത്ത്. കരുണാകരന് രാജിവെച്ചത് ചാരക്കേസിനെ തുടര്‍ന്നാണെന്ന് കെ. മുരളീധരന് പറഞ്ഞു. ചാരക്കേസോടെ ഘടകകക്ഷികള്‍ കരുണാകരനെതിരെ തിരിഞ്ഞു. മുന്‍ പ്രധാനമന്ത്രി നരസിംഹ റാവുവിന് കരുണാകരനോട് വിരോധമുണ്ടായിരുന്നു. ചാരക്കേസിലൂടെ ആ അവസരം റാവു മുതലാക്കിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Comments