കൊല്ലത്ത് എം.എ ബേബി തന്നെ മത്സരിക്കുമെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറിയേറ്റ് നാല് സിറ്റിംഗ് എം.പിമാര്‍ക്കും സീറ്റ് നല്‍കും. പി.കരുണാകരന്‍, പി.കെ ബിജു, എ സമ്പത്ത്, എം.ബി രാജേഷ് എന്നിവര്‍ മത്സരിക്കും. വടകരയില്‍ ഷംസീര്‍ ആയിരിക്കും സ്ഥാനാര്‍ഥി. എം.എല്‍.എമാര്‍ മത്സര രംഗത്ത് ഉണ്ടാകില്ല.കണ്ണൂരില്‍ പികെ ശ്രീമതി സ്ഥാനാര്‍ഥിയാകും.
Comments