തൃശ്ശൂര്‍ കേച്ചേരിയില്‍ കാറും ലോറിയും കൂട്ടിയിടിച്ച് കാര്‍യാത്രക്കാരായ രണ്ടുപേര്‍ മരിച്ചു. ഗുരുതരമായി പരുക്കേറ്റ മൂന്നുപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.കേച്ചേരി മുസ്ലീം പള്ളിക്ക് സമീപം വെള്ളിയാഴ്ച രാത്രി 9.45നാണ് അപകടം. പത്തനംതിട്ട റാന്നി ഈട്ടിച്ചോട് താഴംപടിക്കല് വീട്ടില്‍ ഷാജിന് ടി. വര്‍ഗീസ് (27), പൊന്‍കുന്നം പുതുപറമ്പില്‍ ഷിന്‍സ് ബേബി (39) എന്നിവരാണ് മരിച്ചത്.
Comments