You are Here : Home / News Plus

മാണിക്കെതിരായ ഗൂഢാലോചന പാര്‍ട്ടി അന്വേഷിക്കുമെന്ന് കേരള കോണ്‍ഗ്രസ്

Text Size  

Story Dated: Wednesday, November 05, 2014 05:44 hrs UTC

തിരുവനന്തപുരം: പാര്‍ട്ടി ചെയര്‍മാനും ധനമന്ത്രിയുമായ കെ.എം മാണിക്കെതിരായ ബാര്‍കോഴ വിവാദത്തിലെ രാഷ്ട്രീയ ഗൂഢാലോചന പാര്‍ട്ടി അന്വേഷിക്കുമെന്ന് കേരള കോണ്‍ഗ്രസ്. പാര്‍ട്ടി ഉന്നതാധികാര യോഗത്തിന് ശേഷം കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ പി.ജെ ജോസഫാണ് ഇക്കാര്യം മാധ്യമങ്ങളോട് പറഞ്ഞത്. അന്വേഷണ സമിതിയെ പിന്നീട് തീരുമാനിക്കും. ബിജു രമേശിന് പാര്‍ട്ടി വക്കീല്‍ നോട്ടീസയക്കുമെന്നും പി.ജെ ജോസഫ് വ്യക്തമാക്കി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.