You are Here : Home / News Plus

മുല്ലപ്പെരിയാര്‍:ആശങ്കപ്പെടേണ്‌ടെന്ന് പി.ജെ.ജോസഫ്.

Text Size  

Story Dated: Wednesday, November 05, 2014 09:19 hrs UTC

 മുല്ലപ്പെരിയാര്‍ ഡാമില്‍ ജലനിരപ്പ് ഉയരുന്നതില്‍ ആശങ്കപ്പെടേണ്‌ടെന്ന് ജലവിഭവ മന്ത്രി പി.ജെ.ജോസഫ്. അടിയന്തര സാഹചര്യമുണ്ടായാല്‍ നേരിടാന്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്‌ടെന്നും മന്ത്രി പറഞ്ഞു.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.