You are Here : Home / News Plus

ചുംബന സമരം: പ്രതിഷേധക്കാര്‍ക്കെതിരേ പോലീസ് കേസ്

Text Size  

Story Dated: Tuesday, November 04, 2014 08:35 hrs UTC

ചുംബന സമരം തടയാനെത്തിയ കണ്ടലറിയാവുന്ന 1,000 പ്രതിഷേധക്കാര്‍ക്കെതിരേ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. ലഹളയുണ്ടാക്കാന്‍ ശ്രമം, വാഹന ഗതാഗതം തടസപ്പെടുത്തല്‍ തുടങ്ങിയ വകുപ്പുകളാണ് പോലീസ് പ്രതിഷേധക്കാര്‍ക്കെതിരേ ചുമത്തിയിരിക്കുന്നത്. സ്ഥലത്തു നിന്നും ലഭിച്ച ദൃശ്യങ്ങളില്‍ നിന്നും പ്രതിഷേധക്കാരെ കണ്‌ടെത്താനാണ് ശ്രമിക്കുന്നത്. ശിവസേന, ബജ്‌റംഗ്ദള്‍, കെഎസ്‌യു, എസ്‌വൈഎസ്, ക്യാമ്പസ് ഫ്രണ്ട് തുടങ്ങിയ സംഘടനയിലെ പ്രവര്‍ത്തകര്‍ക്കെതിരേയാണ് കേസ്.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.