You are Here : Home / News Plus

ബാര്‍ കോഴ:സര്‍ക്കാരിന്റെ നല്ല ശ്രമങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കാനെന്ന് സുധീരന്‍

Text Size  

Story Dated: Monday, November 03, 2014 09:16 hrs UTC

ബാര്‍ കോഴ വിവാദം യുഡിഎഫ് സര്‍ക്കാരിന്റെ നല്ല ശ്രമങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കാനെന്ന് കെപിസിസി പ്രസിഡന്റ് വി.എം. സുധീരന്‍ പറഞ്ഞു. ഇത്തരം വിവാദങ്ങള്‍ക്ക് അതിന്റേതായ വില മാത്രമെ നല്‍കുന്നുള്ളു. ഇതു കൊണ്‌ടൊന്നും ജനപക്ഷയാത്രയുടെ ശ്രദ്ധ തിരിക്കാനാവില്ലെന്നും സുധിരന്‍ പറഞ്ഞു.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.