You are Here : Home / News Plus

ബാര്‍ കോഴ:പ്രതിപക്ഷത്തിന് ആശയക്കുഴപ്പമാണെന്ന് ചെന്നിത്തല

Text Size  

Story Dated: Monday, November 03, 2014 09:14 hrs UTC

ബാര്‍ കോഴ വിവാദത്തില്‍ പ്രതിപക്ഷത്തിന് ആശയക്കുഴപ്പമാണെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. ഏതന്വേഷണമാണ് വേണ്ടതെന്ന കാര്യത്തില്‍ പ്രതിപക്ഷത്തിന് തീരുമാനമെടുക്കാന്‍ കഴിഞ്ഞിട്ടില്ലെന്നു പറഞ്ഞ ചെന്നിത്തല ഇപ്പോള്‍ നടക്കുന്ന പ്രാഥമിക അന്വേഷണം തീരാന്‍ മൂന്നുമാസമെങ്കിലും സമയമെടുക്കുമെന്നും തീര്‍ത്തും നീതിപൂര്‍വമായ അന്വേഷണമാണ് നടക്കുന്നതെന്നും പറഞ്ഞു.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.