You are Here : Home / News Plus

ബാര്‍ കോഴ വിഷയത്തില്‍ സിബിഐ അന്വേഷണം വേണം: വി.എസ്.

Text Size  

Story Dated: Sunday, November 02, 2014 09:47 hrs UTC

ബാര്‍ കോഴ വിഷയത്തില്‍ സിബിഐ അന്വേഷണം എന്ന ആവശ്യത്തില്‍ ഉറച്ചു നില്‍ക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍. സിബിഐ അന്വേഷണത്തിന് സര്‍ക്കാരിന് ധൈര്യമുണ്‌ടോയെന്ന് അദ്ദേഹം വെല്ലുവിളിച്ചു. മാണി കോഴ വാങ്ങിയിട്ടില്ലെന്ന് പ്രഖ്യാപിക്കാന്‍ ഉമ്മന്‍ ചാണ്ടി സുപ്രീം കോടതിക്കും മുകളിലാണോയെന്നും വി.എസ്.അച്യുതാനന്ദന്‍ ചോദിച്ചു.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.