You are Here : Home / News Plus

രാഹുല്‍ നേതൃത്വം ഏറ്റെടുക്കണമെന്ന് ദിഗ്‌വിജയ് സിംഗ്

Text Size  

Story Dated: Saturday, November 01, 2014 09:46 hrs UTC

രാഹുല്‍ഗാന്ധി കോണ്‍ഗ്രസിന്റെ നേതൃത്വം ഏറ്റെടുക്കണമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദിഗ്‌വിജയ് സിംഗ് ആവശ്യപ്പെട്ടു. സോണിയാഗാന്ധിയില്‍ നിന്നും നേതൃത്വം ഏറ്റെടുക്കാന്‍ രാഹുല്‍ തയാറാകണമെന്നാണ് ദിഗവിജയ് സിംഗ് ആവശ്യപ്പെട്ടത്.
ഇപ്പോളുണ്ടാകുന്ന ഒരു നേതൃമാറ്റം പാര്‍ട്ടിക്ക് ഉണര്‍വ് പകരുമെന്ന അഭിപ്രായവും ദിഗ്‌വിജയ് സിംഗ് പങ്കുവെച്ചു. രാഹുലിന് നേതൃസ്ഥാനം ഏറ്റെടുക്കാന്‍ ഇത് നല്ല സമയമല്ലെന്ന വാദഗതികളെയും അദ്ദേഹം തള്ളിക്കളഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.