You are Here : Home / News Plus

കോഴ ആരോപണത്തില്‍ രാഷ്ട്രീയനേട്ടം ഉമ്മന്‍ ചാണ്ടിക്കെന്ന് പിണറായി

Text Size  

Story Dated: Saturday, November 01, 2014 09:35 hrs UTC

കെ.എം.മാണിക്കെതിരേ ഉയര്‍ന്ന കോഴ ആരോപണത്തില്‍ രാഷ്ട്രീയനേട്ടം ഉമ്മന്‍ ചാണ്ടിക്കെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. ഈ വിഷയത്തില്‍ അഴിമതിയുണ്‌ടെന്ന് നേരത്തെ അറിയാമായിരുന്നു. ഇതിനാല്‍ തന്നെ ആരോപണം ആശ്ചര്യപ്പെടുത്തുന്നില്ലെന്നും പിണറായി തിരുവനന്തപുരത്ത് പറഞ്ഞു.
ഈ വിഷയത്തില്‍ ഉമ്മന്‍ ചാണ്ടിയുടേയും കെ.ബാബുവിന്റെയും പങ്ക് അന്വേഷിക്കണമെന്നും പിണറായി വിജയന്‍ ആവശ്യപ്പെട്ടു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.