You are Here : Home / News Plus

ഓമശ്ശേരിയില്‍ രണ്ടുകുട്ടികളെ കഴുത്തറുത്ത് കൊന്ന് പിതാവ് ജീവനൊടുക്കി

Text Size  

Story Dated: Saturday, November 01, 2014 07:40 hrs UTC

കോഴിക്കോട് ഓമശ്ശേരിയില്‍ രണ്ടുകുട്ടികളെ കഴുത്തറുത്ത് കൊന്ന് പിതാവ് ജീവനൊടുക്കി. തമിഴ്നാട് നെയ്വേലി സ്വദേശിയായ കോട്ടീശ്വരനാണ് രണ്ടാണ്‍മക്കളെ കഴുത്തറുത്ത് കൊലപ്പെടുത്തി ആത്മഹത്യ ചെയ്തത്. ഏഴും എട്ടും വയസുള്ള കുട്ടികളാണ് മരിച്ചത്. ഭാര്യ വിജയലക്ഷ്മി വീട്ടിലില്ലാത്ത സമയത്താണ് സംഭവം നടന്നത്. ഒരു മാസമായി ഇവര്‍ ഓമശ്ശേരിയില്‍ താമസിച്ചുവരികയായിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.