You are Here : Home / News Plus

ജാര്‍ഖണ്ഡില്‍ കോണ്‍ഗ്രസ്-ജെഎംഎം സഖ്യം വേര്‍പിരിഞ്ഞു

Text Size  

Story Dated: Friday, October 31, 2014 10:40 hrs UTC

നിയമസഭ തെരഞ്ഞെടുപ്പിലെ സീറ്റ് തര്‍ക്കത്തെ തുടര്‍ന്ന് ജാര്‍ഖണ്ഡില്‍ കോണ്‍ഗ്രസ്-ജെഎംഎം സഖ്യം വേര്‍പിരിഞ്ഞു. വരുന്ന തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ 81 മണ്ഡലങ്ങളിലും തനിച്ച് മത്സരിക്കുമെന്ന് ഇരുപാര്‍ട്ടികളും പ്രഖ്യാപിച്ചു. നവംബര്‍ 25-നാണ് അഞ്ച് ഘട്ട തെരഞ്ഞെടുപ്പിന് തുടക്കം കുറിക്കുന്നത്.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.