You are Here : Home / News Plus

ദേവേന്ദ്ര ഫഡ്‌നാവിസ് മഹാരാഷ്ട്ര മുഖ്യമന്ത്രിയാകും

Text Size  

Story Dated: Tuesday, October 28, 2014 11:44 hrs UTC

ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് ദേവേന്ദ്ര ഫഡ്‌നാവിസ് മഹാരാഷ്ട്ര മുഖ്യമന്ത്രിയാകും. ഇന്ന് ചേര്‍ന്ന നിയമസഭാ കക്ഷിയോഗം അദ്ദേഹത്തെ കക്ഷി നേതാവായി തിരഞ്ഞെടുത്തു. വെള്ളിയാഴ്ചയാകും സത്യപ്രതിജ്ഞ.
മഹാരാഷ്ട്രയില്‍ ഏറെ ചര്‍ച്ചാവിഷയമായ ജലസേചന കുംഭകോണം പുറത്തുകൊണ്ടുവരുന്നതില്‍ നിയമസഭയില്‍ നേതൃത്വം നല്‍കിയതും ഫഡ്‌നവിസാണ്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.