You are Here : Home / News Plus

കോഴിക്കോട്ട് വഴിയരികില്‍ മാവോയിസ്റ്റ് ലഘുലേഖകള്‍

Text Size  

Story Dated: Sunday, October 26, 2014 06:58 hrs UTC

കോഴിക്കോട്ട് വഴിയരികില്‍ വിതറിയ നിലയില്‍ മാവോയിസ്റ്റ് ലഘുലേഖകള്‍ കണ്‌ടെത്തി. ചെറുവണ്ണൂര്‍ ചാനിയങ്കടവിലെ റോഡിലാണ് നോട്ടീസുകള്‍ കാണപ്പെട്ടത്. രണ്ടിനത്തില്‍ പെട്ട നൂറുകണക്കിന് ലഘുലേഖകളാണ് കിലോമീറ്ററുകളോളം വിതറിയ നിലയില്‍ പോലീസിന് ലഭിച്ചത്. കേരളത്തിലും തമിഴ്‌നാട്ടിലും കര്‍ണാടകത്തിലും സായുധവിപ്ലവത്തിനുള്ള ആഹ്വാനമാണ് ഇവയില്‍ പറഞ്ഞിരിക്കുന്നത്.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.