You are Here : Home / News Plus

തിരുവനന്തപുരത്ത് സിപിഎമ്മിന്റെ കൊടിമരങ്ങള്‍ നശിപ്പിച്ച നിലയില്‍

Text Size  

Story Dated: Sunday, October 26, 2014 06:55 hrs UTC

തിരുവനന്തപുരം പോത്തന്‍കോട്ട് സിപിഎമ്മിന്റെ കൊടിമരങ്ങള്‍ നശിപ്പിച്ച നിലയില്‍ കണ്‌ടെത്തി. സംഭവത്തില്‍ പ്രതിഷേധിച്ച് സിപിഎം പ്രവര്‍ത്തകര്‍ റോഡ് ഉപരോധിക്കുന്നു. ബിജെപി-സിപിഎം സംഘര്‍ഷം നിലനില്‍ക്കുന്ന പ്രദേശമാണിവിടം.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.