You are Here : Home / News Plus

ശുചീകരണ പദ്ധതിയില്‍ രാഷ്ട്രീയം കലര്‍ത്തേണ്ട കാര്യമില്ല : ശശി തരൂര്‍

Text Size  

Story Dated: Saturday, October 25, 2014 11:10 hrs UTC

തിരുവനന്തപുരം :ശുചീകരണ പദ്ധതിയില്‍ രാഷ്ട്രീയം കലര്‍ത്തേണ്ട കാര്യമില്ലന്ന് മുന്‍ കേന്ദ്രമന്ത്രി ശശി തരൂര്‍.. കോണ്‍ഗ്രസാണ് ഇത് ആദ്യം കൊണ്ടുവന്നത്. മറ്റു സര്‍ക്കാരുകള്‍ അത് പേരുമാറ്റി നടപ്പാക്കുകയാണ് ചെയ്തതെന്നും തരൂര്‍ പറഞ്ഞു. ഭാരതത്തിന്റെ ശുചിത്വം ഒരു പാര്‍ട്ടിക്കും വിട്ടുകൊടുക്കില്ല വിഴിഞ്ഞം ലൈറ്റ്്ഹൌസ് ബീച്ചിലെ മാലിന്യം നീക്കുന്നതിന് തരൂര്‍ തുടക്കം കുറിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.