You are Here : Home / News Plus

ഇസ്ലാമിക് സ്റ്റേറ്റിന് ദിവസം 10 ലക്ഷം ഡോളര്‍ വരുമാനമുണ്ടെന്ന് യു.എസ്

Text Size  

Story Dated: Saturday, October 25, 2014 10:58 hrs UTC

വാഷിങ്ടണ്‍: ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റിന് ദിവസം 10 ലക്ഷം ഡോളര്‍ വരുമാനമുണ്ടെന്ന് യു.എസ്. ധനകാര്യവകുപ്പ്.മാസം ലക്ഷക്കണക്കിന് ഡോളറിന്റെ വരുമാണ് ഐ.എസ്. ഉണ്ടാക്കുന്നതെന്ന് യു.എസ്. ധനകാര്യവകുപ്പ് അണ്ടര്‍ സെക്രട്ടറി ഡേവിഡ് എസ്. കോഹന്‍ പറഞ്ഞു. സിറിയയിലെ ഐ.എസ്. കേന്ദ്രങ്ങളില്‍ യു.എസ്. വ്യോമാക്രമണം തുടങ്ങുന്നതിന് മുമ്പുള്ള കണക്കാണിത്. ഇസ്ലാമിക് സ്റ്റേറ്റിന് ദിവസം 10 ലക്ഷം ഡോളര്‍ വരുമാനമുണ്ടെന്ന് യു.എസ്.ട്ടിയെടുക്കുന്ന പെണ്‍കുട്ടികളെ ലൈംഗികച്ചന്തയില്‍ വിറ്റും വരുമാനമുണ്ടാക്കുന്നു യു.എസ്. പറയുന്നു. അധീനതയിലാക്കിയ സ്ഥലങ്ങളിലെ എണ്ണ കരിഞ്ചന്തയില്‍ വിറ്റും തട്ടിക്കൊണ്ടുപോയവരെ വിട്ടയയ്ക്കാന്‍ മോചനദ്രവ്യം വാങ്ങിയും കൈയടക്കുന്ന പ്രദേശങ്ങളിലെ ധനകാര്യസ്ഥാപനങ്ങള്‍ കൊള്ളയടിച്ചുമാണ് ഐ.എസ്. പണമുണ്ടാക്കുന്നത്. തമോചനദ്രവ്യമായി മാത്രം ഈ വര്‍ഷം ഐ.എസ്. രണ്ട് കോടി ഡോളര്‍ (122 കോടി രൂപ) നേടിയെന്നാണ് കണക്കാക്കുന്നത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.