You are Here : Home / News Plus

സാഹിത്യകാരന്‍ എന്‍. പ്രഭാകരന് കാറപകടത്തില്‍ പരിക്ക്.

Text Size  

Story Dated: Tuesday, October 21, 2014 07:45 hrs UTC

പ്രമുഖ സാഹിത്യകാരന്‍ എന്‍. പ്രഭാകരന് കാറപകടത്തില്‍ പരിക്ക്. ഇന്നലെ രാത്രി തലശ്ശേരിയിലെ വീട്ടിലേക്ക് സാധനങ്ങള്‍ വാങ്ങി നടന്നുപോകും വഴി അദ്ദഹേത്തെ കാറിടിച്ച് വീഴ്ത്തുകയായിരുന്നു. ഏഴുമണിയോടെയായിരുന്നു സംഭവം
തലശ്ശേരിയിലെ സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ച അദ്ദഹേത്തെ പ്രാഥമിക ചികിത്സനല്‍കിയ ശേഷം രാത്രി രണ്ട് മണിയോടെ വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.