You are Here : Home / News Plus

പൂനെയില്‍ രാജു ദര്‍ശലെ വെടിയേറ്റ് മരിച്ചു

Text Size  

Story Dated: Sunday, October 19, 2014 07:05 hrs UTC

 മഹാരാഷ്ട്രയിലെ പൂനെയില്‍ ശിവസേന നേതാവ് രാജു ദര്‍ശലെ വെടിയേറ്റ് മരിച്ചു. ശനിയാഴ്ച രാത്രി ഒന്‍പതോടെ പിംപ്രി ചിഞ്ച്‌വാഡ് മേഖലയിലാണ് സംഭവം. രാജുവിന്റെ ഓഫീസിലേയ്ക്ക് ആയുധങ്ങളുമായി എത്തിയ സംഘം വെടിവെയ്ക്കുകയായിരുന്നു. തലയ്ക്ക് ഉള്‍പ്പടെ മൂന്ന് വെടിയേറ്റ രാജുവിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.