You are Here : Home / News Plus

ഉമ്മന്‍ചാണ്ടിയുടേത് വികസന വിരുദ്ധസമീപനമെന്ന് ഗഡ്കരി

Text Size  

Story Dated: Wednesday, October 15, 2014 06:24 hrs UTC

സംസ്ഥാന സര്‍ക്കാറിനെ വിമര്‍ശിച്ച് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിധിന്‍ ഗഡ്കരി. കേരള മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടേത് വികസന വിരുദ്ധ സമീപനമാണ്. നിക്ഷേപകരെ ആകര്‍ഷിക്കാന്‍ തക്ക പദ്ധതികള്‍ കേരളത്തിനില്ല. കേരളം മുന്നോട്ടു വന്നാല്‍ സ്മാര്‍ട്ട്സിറ്റി അനുവദിക്കും. റോഡ്, തുറമുഖം, നഗരവികസനം എന്നിവയില്‍ കേരളം പിന്നിലാണ്. കേരളത്തെ സഹായിക്കാന്‍ കേന്ദ്രത്തിന് ആഗ്രഹമുണ്ട്. എന്നാല്‍ കേരളം സഹകരിക്കുന്നില്ളെന്നും ഗഡ്കരി ആരോപിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.