You are Here : Home / News Plus

കശ്മീരില്‍ തീവ്രവാദി ഏറ്റുമുട്ടലില്‍ സൈനികന്‍ കൊല്ലപ്പെട്ടു

Text Size  

Story Dated: Monday, October 13, 2014 07:59 hrs UTC

ജമ്മുകശ്മീരിലെ കുപ്വാര ജില്ലയിലുണ്ടായ തീവ്രവാദി ഏറ്റുമുട്ടലില്‍ സൈനികന്‍ കൊല്ലപ്പെട്ടു. കുപ്വാരയിലെ പേതാ ഗ്രാമത്തിനടുത്ത വനപ്രദേശത്ത് തീവ്രാദികളുടെ സാന്നിദ്ധ്യമുണ്ടെന്ന വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ സൈന്യം പ്രദേശത്ത് തിരച്ചില്‍ നടത്തുകയായിരുന്നു. തുടര്‍ന്ന് സൈന്യവും തീവ്രവാദികളും തമ്മിലുണ്ടായ വെടിവെപ്പിലാണ് സൈനികന്‍ കൊല്ലപ്പെട്ടത്. ഏറ്റുമുട്ടല്‍ തുടരുകയാണ്.

 

 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.