തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് വൈകിട്ട് ആറിനും പത്തിനും ഇടയില്‍ ഭാഗിക വൈദ്യുതി നിയന്ത്രണമുണ്ടാകുമെന്ന് കെ.എസ്.ഇ.ബി അറിയിച്ചു. വൈദ്യുതി ലഭ്യതയില്‍ 200 മെഗാവാട്ടിന്‍െറ കുറവുണ്ടായ സാഹചര്യത്തിലാണിത്. പവര്‍ കോറിഡോര്‍ ഒഴിവില്ലാത്തതിനാല്‍ പവര്‍ എക്സ്ചേഞ്ചില്‍ നിന്ന് വൈദ്യുതി എത്തിക്കാനായില്ലെന്ന് അധികൃതര്‍ അറിയിച്ചു.
Comments