You are Here : Home / News Plus

മോദി യുവതിയെ നിരീക്ഷിച്ച സംഭവത്തില്‍ അന്വേഷണസംഘം പിരിച്ചുവിട്ടു

Text Size  

Story Dated: Friday, October 10, 2014 10:03 hrs UTC

മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന കാലത്ത് പോലീസിനെ ഉപയോഗിച്ച് യുവതിയെ നിരീക്ഷിച്ച സംഭവത്തില്‍ അന്വേഷണസംഘം പിരിച്ചുവിട്ടു. ഗുജറാത്ത് ഹൈക്കോടതിയാണ് അന്വേഷണസംഘം പിരിച്ചുവിട്ടത്. യുവതിയുടെ മാതാപിതാക്കളുടെ ആവശ്യത്തെ തുടര്‍ന്നാണ് നടപടിയെന്നാണ് വിശദീകരണം.കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന് മുന്‍പ് വിഷയം ഏറെ വിവാദമായിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.