You are Here : Home / News Plus

ഇന്ത്യ പാക്കിസ്ഥാന്‍റെ ക്ഷമ പരീക്ഷിക്കരുതെന്ന് മുഷറഫ്

Text Size  

Story Dated: Sunday, October 05, 2014 08:52 hrs UTC



പാക്കിസ്ഥാന്‍ സേനയുടെ ക്ഷമ ഇന്ത്യ പരീക്ഷിക്കരുതെന്ന് പാക്ക മുന്‍ പ്രസിഡന്റ് പര്‍വേസ് മുഷറഫ്. ഇന്ത്യാ-പാക് അതിര്‍ത്തിയില്‍ ഇന്ത്യ തുടര്‍ച്ചയായി വെടിനിര്‍ത്തല്‍ ലംഘനം നടത്തുന്നുവെന്നാരോപിച്ചായിരുന്നു പര്‍വേസ് ഇന്ത്യയ്‌ക്കെതിരെ ശക്തമായി പ്രതികരിച്ചത്. ഇന്ത്യയുടെ ഭാഗത്തു നിന്നും തുടര്‍ച്ചയായി അതിര്‍ത്തിയില്‍ ഉണ്ടാകുന്ന വെടിനിര്‍ത്തല്‍ ലംഘനം നല്ലതല്ല. തികച്ചും പരിതാപകരമായ കാര്യമാണിത്. പാക്കിസ്ഥാന്‍ സേനയുടെ ക്ഷമ പരീക്ഷിക്കുന്നത് ഇന്ത്യ നിര്‍ത്തണമെന്നും ഇനി ഇതാവര്‍ത്തിക്കാതിരിക്കാന്‍ ഇന്ത്യ ഉറച്ച തീരുമാനമെടുക്കണെന്നും മുഷറഫ് വ്യക്തമാക്കി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.