വിജയദശമി നാളില്‍ കുരുന്നുകള്‍ക്ക് അറിവിന്‍്റെ ആദ്യക്ഷരം പകര്‍ന്നു നല്കാന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദനും കെ.പി.സി.സി പ്രസിഡന്‍്റ് വി.എം സുധീരനും .
തിരുവനന്തപുരത്ത് പ്രതിപക്ഷ നേതാവിന്‍്റെ ഒൗദ്യോഗിക വസതിയായ കന്‍േറാണ്‍മെന്റ് ഹൗസിലാണ് വി.എസ് കുട്ടികളെ എഴുത്തിനിരുത്തിയത്. രാവിലെ ഒമ്പതു മണിയോടെ കന്‍േറാണ്‍മെന്റ് ഹൗസിലത്തെിയ രണ്ടു കുട്ടികളെയാണ് വി.എസ് എഴുത്തിനിരുത്തിയത്.
തിരുവനന്തപുരം വൈലോപ്പിള്ളി സംസ്കൃതി ഭവനില്‍ നടന്ന വിദ്യാരംഭ ചടങ്ങിലാണ് സുധീരന് കുട്ടികളെ എഴുത്തിനിരുത്തിയത്.
Comments