You are Here : Home / News Plus

ബാഗ്ദാദില്‍ സ്‌ഫോടനപരമ്പരയില്‍ 35 പേര്‍ കൊല്ലപ്പെട്ടു

Text Size  

Story Dated: Wednesday, October 01, 2014 04:13 hrs UTC

ഇറാക്ക് തലസ്ഥാനമായ ബാഗ്ദാദിലുണ്ടായ സ്‌ഫോടനപരമ്പരയില്‍ 35 പേര്‍ കൊല്ലപ്പെട്ടു. ഷിയാ ഭൂരിപക്ഷ മേഖലയില്‍ രണ്ട് കാര്‍ ബോംബ് സ്‌ഫോടനങ്ങളുണ്ടായി. വടക്കന്‍ ബാഗ്ദാദിലെ സാബ് അല്‍ ബോറില്‍ നടന്ന മോര്‍ട്ടാര്‍ ആക്രമണത്തില്‍ അഞ്ച് പേര്‍ കൊല്ലപ്പെട്ടു. ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.