You are Here : Home / News Plus

പെട്രോള്‍ വില 65 പൈസ കുറച്ചു

Text Size  

Story Dated: Tuesday, September 30, 2014 04:41 hrs UTC

ന്യൂഡല്‍ഹി: പെട്രോള്‍ വില ലിറ്ററിന് 65 പൈസ കുറക്കാന്‍ എണ്ണക്കമ്പനികളുടെ യോഗം തീരുമാനിച്ചു. സബ്സിഡിയില്ലാത്ത ഗ്യാസ് സിലിണ്ടറിന്‍െറ വില 21 രൂപയും കുറച്ചിട്ടുണ്ട്. അന്താരാഷ്ട്ര വിപണിയില്‍ എണ്ണവില കുറഞ്ഞതിനാലാണ് വില കുറക്കാന്‍ എണ്ണകമ്പനികള്‍ തീരുമാനിച്ചത്. രണ്ടാഴ്ച കൂടുമ്പോഴാണ് കമ്പനികള്‍ എണ്ണവില പുന:പരിശോധിക്കുന്നത്. പുതുക്കിയ വില ഇന്ന് അര്‍ധരാത്രി മുതല്‍ നിലവില്‍ വരും. ഡീസല്‍ വില പുന:പരിശോധിക്കുന്ന കാര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി തിരിച്ചത്തെിയ ശേഷം തീരുമാനമെടുക്കും.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.