You are Here : Home / News Plus

മാണി യു.ഡി.എഫിന്‍െറ സമുന്നത നേതാവാണെന്ന് ഉമ്മന്‍ചാണ്ടി

Text Size  

Story Dated: Sunday, September 28, 2014 02:52 hrs UTC

തിരുവനന്തപുരം: കേരള കോണ്‍ഗ്രസ് എം നേതാവ് കെ.എം. മാണി യു.ഡി.എഫിന്‍െറ സമുന്നത നേതാവാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. അദ്ദേഹം കൂടി ചേര്‍ന്നാണ് യു.ഡി.എഫിന് രൂപം നല്‍കിയത്. കേരള കോണ്‍ഗ്രസ് ഇപ്പോള്‍ യു.ഡി.എഫിലെ ഘടകകക്ഷിയാണെന്നും ഉമ്മന്‍ചാണ്ടി വാര്‍ത്താലേഖകരോട് പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.