You are Here : Home / News Plus

കാലടി പാലത്തിലെ അറ്റകുറ്റപ്പണികള്‍ നിര്‍ത്തിവച്ചു

Text Size  

Story Dated: Sunday, September 28, 2014 08:58 hrs UTC

കോണ്‍ക്രീറ്റ് പൊളിഞ്ഞ് അപകടാവസ്ഥയിലായ കാലടി ശ്രീശങ്കര പാലത്തിലെ അറ്റകുറ്റപ്പണികള്‍ നിര്‍ത്തിവച്ചു. നാട്ടുകാരുടെ പ്രതിഷേധത്തെ തുടര്‍ന്നാണ് പണി നിര്‍ത്തിവച്ചത്. ശരിയായ രീതിയിലല്ല അറ്റകുറ്റപ്പണിയെന്നാണ് നാട്ടുകാരുടെ ആരോപണം.
അടുത്ത മാസം അഞ്ചിനകം അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കണമെന്നാണ് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനിച്ചിരുന്നത്.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.