പണം പലിശക്കു നല്കി വന്നയാളെ മരിച്ചനിലയില്‍ കണ്ടത്തെി. പെരുമ്പാവൂരിന് സമീപം വല്ലം കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചിരുന്ന കൂട്ടായി സുധീറാണ് മരിച്ചത്. ബ്ളേഡ് മാഫിയക്കെതിരെ പൊലീസ് ആരംഭിച്ച ഓപറേഷന് കുബേരയില്‍ സുധീറിനെതിരെ പരാതി നല്‍കുമെന്ന് കടം വാങ്ങിയിരുന്നവര്‍ പറഞ്ഞിരുന്നതായി ബന്ധുക്കള്‍ വ്യക്തമാക്കി. ഇതിനെ തുടര്‍ന്നാണ് ഇയാള്‍ ജീവനൊടുക്കിയതെന്ന് ബന്ധുക്കള്‍ ആരോപിച്ചു.
Comments