യു.ഡി.എഫ് സ്വതന്ത്രനായി കൊല്ലത്ത് മല്‍സരിക്കുന്ന എന്‍. കെ പ്രേമചന്ദ്രന് ആര്.എസ്.പിയുടെ ഒൗദ്യോഗിക ചിഹ്നത്തില്‍ മല്‍സരിക്കാമെന്ന് ജില്ല കലക്ടര്‍. ആര്.എസ്.പിയുടെ ഒൗദ്യോഗിക ചിഹ്നമായ മണ്‍വെട്ടിയും മണ് കോരിയും ഉപയോഗിക്കുന്നതിനെതിരെ ഇടതു മുന്നണി ജില്ലാ കലക്ടര്‍ക്ക് പരാതി നല്‍കിയിരുന്നു. ആര്.എസ്.പി ബംഗാള്‍ ഘടകം എതിര്‍പ്പ് പ്രകടിപ്പിക്കാത്ത സാഹചര്യത്തിലാണ് പാര്‍ട്ടി ചിഹ്നത്തില്‍ തന്നെ മല്‍സരിക്കാന്‍ പ്രേമ ചന്ദ്രന് അനുമതി ലഭിച്ചത്.
Comments