കൂടംകുളം സമരനായകന് എസ്.പി. ഉദയകുമാറിനെ പാര്‍ട്ടിയിലേയ്ക്ക് ക്ഷണിച്ചിട്ടില്ലെന്ന് ആം ആദ്മി പാര്‍ട്ടി അറിയിച്ചു. ഉദയകുമാറിനെ ലോക്സഭാ സീറ്റ് വാഗ്ദാനം ചെയ്തിട്ടില്ലെന്നും പാര്‍ട്ടി ദേശീയ എക്സിക്യുട്ടീവ് കമ്മിറ്റിയംഗം റിട്ട. അഡ്മിറല്‍ എല്‍ . രാമദാസ് പറഞ്ഞു.
ഉദയകുമാറിന്റെ അഭിഭാഷകനാണ് പ്രശാന്ത് ഭൂഷണ് . അതുകൊണ്ടുതന്നെയാണ് അദ്ദേഹം ഉദയകുമാറിനെ സന്ദര്‍ശിച്ചത്. ഇതുമായി പാര്‍ട്ടിക്ക് യാതൊരു ബന്ധവുമില്ല-രാമദാസ് പറഞ്ഞു.
Comments