മഹാരാഷ്ട്രയിലെ ധപോടി ഗ്രാമത്തിൽ അജ്ഞാത ജീവിയുടെ ആക്രമണത്തിൽ 12 പേർക്ക് പരിക്ക്. പുള്ളിപ്പുലിയാണ് ആക്രമണത്തിന് പിന്നില്ലെന്ന് ഗ്രാമത്തിലെ ചിലയാളുകൾ പറയുമ്പോൾ കാട്ടുനായയുടെ ആക്രമണമാണെന്നാണ് മറ്റ് ചിലർ പറയുന്നത്. എന്നാൽ ഇതുവരെ ജീവി ഏതാണെന്ന് കണ്ടെത്താത്ത ആ അജ്ഞാത ജീവിയെ പിടികൂടാനായി കെണ് ഒരുക്കിയിരിക്കുകയാണ് വനം വകുപ്പ് അധികൃതർ.
Comments