വിദേശകാര്യമന്ത്രി സുഷമ സ്വരാജിന്റെ സിറിയ സന്ദര്‍ശനം മാറ്റിവെച്ചതായി വിദേശകാര്യമന്ത്രാലയ വക്താവ് രാജീവ് കുമാര്‍. സിറിയയിലെ സ്ഥിതിഗതികള്‍ പരിഗണിച്ചാണ് സന്ദര്‍ശനം മാറ്റിവെച്ചിരിക്കുന്നത്.
സുഷമയുടെ സിറിയന്‍ സന്ദര്‍ശനം സംബന്ധിച്ച് പുതുക്കിയ തിയതി പിന്നീട് തീരുമാനിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി. ഈ മാസം പകുതിയോടെ സിറിയ സന്ദര്‍ശിക്കാനായിരുന്നു മന്ത്രിയുടെ പദ്ധതി.
Comments