തിരുവനന്തപുരം പോത്തന്‍കോട്ട് സിപിഎമ്മിന്റെ കൊടിമരങ്ങള്‍ നശിപ്പിച്ച നിലയില്‍ കണ്ടെത്തി. സംഭവത്തില്‍ പ്രതിഷേധിച്ച് സിപിഎം പ്രവര്‍ത്തകര്‍ റോഡ് ഉപരോധിക്കുന്നു. ബിജെപി-സിപിഎം സംഘര്‍ഷം നിലനില്‍ക്കുന്ന പ്രദേശമാണിവിടം.
You are Here : Home / News Plus
Story Dated: Sunday, October 26, 2014 06:55 hrs UTC

Comments