You are Here : Home / News Plus

അനൂപ് മേനോന്‍ വിവാഹിതനാവുന്നു

Text Size  

Story Dated: Saturday, October 25, 2014 10:01 hrs UTC

പ്രശസ്ത ന്യു ജനറേഷന്‍ സിനിമക്ക് വഴി തുറന്ന യുവ നടന്‍ അനൂപ് മേനോന്‍ വിവാഹിതനാവുന്നു.പത്തനാപുരം പ്രിന്‍സ് പാര്‍ക്കിലെ തോട്ടുമുക്കത്ത് പ്രിന്‍സ് അലക്സാണ്ടറുടെയും പരേതയായ ലില്ലി അലക്സാണ്ടറുടെയും മകളുമായ ഷേമ അലക്സാണ്ടര്‍ ആണ് വധു. അഞ്ചു വര്‍ഷം നീണ്ട പ്രണയത്തിനൊടുവിലാണ് ഇരുവരു വിവാഹത്തിലെത്തുന്നത്. ഡിസംബറില്‍ ആയിരിക്കു വിവാഹം. കോഴിക്കോട് ബാലുശേരി പറമ്പത്തു വീട്ടില്‍ പി. ഗംഗാധരന്‍ നായരുടെയും ഇന്ദിര മേനോന്റെയും മകനായ അനൂപ് മെനോന് ഏഴു തിരക്കഥകളും മലയാള് സിനിമയില് രചിച്ചിട്ടുണ്ട്. ഇതു വരെ അനൂപ് മേനോന്‍ അന്‍പതു സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.