ഒക്ടോബര്‍ 30 ന് ഇന്ത്യ എ ടീമിനെതിരായ പ്രാക്ടീസ് മല്‍സരത്തോടെ ശ്രീലങ്കയുടെ ഇന്ത്യന്‍ പര്യടനം ആരംഭിക്കുന്ന.പതിനെട്ടിന് ശ്രീലങ്കന്‍ ടീം ഇന്ത്യയില്‍ നിന്ന് തിരിച്ചു പോകും.വെസ്റ്റ് ഇന്‍ഡീസ് ടീം ഇടയ്ക്കു വച്ച് പരമ്പര അവസാനിപ്പിച്ച് പോയതിനിടെ തുടര്‍ന്നാണ് ശ്രീലങ്ക എത്തുന്നത്. ആദ്യ ഏകദിനം: കട്ടക്ക് (നവംബര്‍ 2) രണ്ടാം ഏകദിനം: അഹമ്മദാബാദ് (നവംബര്‍ ആറ്) മൂന്നാമത്തേത് ഹൈദരാബാദ് (നവംബര്‍ ഒന്‍പത്) നാലാം ഏകദിനം കൊല്‍ക്കത്ത (നവംബര്‍ 13) അവസാന ഏകദിനം റാഞ്ചി (നവംബര്‍ 16)
Comments