You are Here : Home / News Plus

പാചകവാതക സിലിണ്ടറുകളുടെ വില വര്‍ദ്ധിപ്പിച്ച നടപടി ജനദ്രോഹമാണെന്ന് വി.എം. സുധീരന്‍

Text Size  

Story Dated: Saturday, October 25, 2014 10:54 hrs UTC

പാചകവാതക സിലിണ്ടറുകളുടെ വില വര്‍ദ്ധിപ്പിച്ച കേന്ദ്രസര്‍ക്കാര്‍ നടപടി അങ്ങേയറ്റം ജനദ്രോഹമാണെന്ന് കെ.പി.സി.സി. പ്രസിഡന്റ് വി.എം. സുധീരന്‍ പറഞ്ഞു. വിലക്കയറ്റംകൊണ്ട് വീര്‍പ്പുമുട്ടുന്ന പാവപ്പെട്ടവരെയും സാധാരണക്കാരെയും ഈ തീരുമാനം ദോഷകരമായി ബാധിക്കും. സുധീരന്‍ നയിക്കുന്ന 'ജനപക്ഷയാത്ര'യുടെ പ്രചാരണ സി.ഡി.യുടെ പ്രകാശനം ഇന്ദിരാഭവനില്‍ കവയിത്രി സുഗതകുമാരി ചലച്ചിത്രസംവിധായകനായ റോഷന്‍ ആന്‍ഡ്രൂസിന് സി.ഡി. നല്‍കി പ്രകാശനകര്‍മം നിര്‍വഹിക്കും.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.