വാഷിങ്ടണ്‍: ബോക്സിങ് ഇതിഹാസം മുഹമ്മദലി ക്ളേ ഗുരുതരാവസ്ഥയിലെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ 30 വര്‍ഷമായി അലട്ടുന്ന പാര്‍ക്കിന്‍സണ്‍സ് രോഗം മൂര്‍ഛിച്ചതിനെ തുടര്‍ന്നാണ് 72 കാരനായ അലിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.
You are Here : Home / News Plus
Story Dated: Wednesday, October 22, 2014 05:26 hrs UTC

Comments