കേരളത്തില്‍ രജിസ്റ്റര്‍ ചെയ്യേണ്ട വാഹനങ്ങള്‍ കേരള റോഡ് നികുതി ഒഴിവാക്കുന്നതിനായി പോണ്ടിച്ചേരി, മാഹിപോലുള്ള കേന്ദ്രഭരണ പ്രദേശങ്ങളിലും അന്യസംസ്ഥാനങ്ങളിലും രജിസ്റ്റര്‍ ചെയ്യുന്നതായി ശ്രദ്ധയില്‍പ്പെട്ട സാഹചര്യത്തില്‍ ഇത്തരം വാഹനങ്ങള്‍ പിടിച്ചെടുക്കുന്നതടക്കം കര്‍ശന നടപടികള്‍ സ്വീകരിക്കുവാന്‍ ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദേശം നല്കിയിട്ടുള്ളതായി ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ ആര്. ശ്രീലേഖ അറിയിച്ചു.
Comments