You are Here : Home / News Plus

രണ്ടാം ഏകദിനത്തില്‍ ഇന്ത്യക്ക് 48 റണ്‍സ് വിജയം

Text Size  

Vinod Kondoor David

Aswamedham News Team

Story Dated: Saturday, October 11, 2014 07:00 hrs UTC

ന്യൂഡല്‍ഹി: വെസ്റ്റ് ഇന്‍ഡീസ്- ഇന്ത്യ രണ്ടാം ഏകദിനത്തില്‍ ഇന്ത്യക്ക് 48 റണ്‍സ് വിജയം.ടോസ്‌ നേടി ബാറ്റിംഗ്‌ തെരഞ്ഞെടുത്ത ഇന്ത്യ 50 ഓവറില്‍ ഏഴ്‌ വിക്കറ്റ്‌ നഷ്‌ടത്തില്‍ 263 റണ്‍സ്‌ എടുത്തു. ഇന്ത്യക്ക്‌ വേണ്ടി വിരാട്‌ കോഹ്ലിയും സുരേഷ്‌ റെയ്‌നയും 62 റണ്‍സ്‌ വീതം നേടി. 264 വിജയലക്ഷ്യവുമായിറങ്ങിയ വെസ്റ്റ് ഇന്‍ഡീസ് 46.3 ഒാവറില്‍ 215 റണ്ണിന് എല്ലാവരും പുറത്തായി. ഇന്ത്യക്കുവേണ്ടി ഷാമി 4 വിക്കറ്റുു​​, ജഡേജ 3 വിക്കറ്റുും നേടി.വിന്‍ഡീസിന്‌ വേണ്ടി ടെയ്‌ലര്‍ മൂന്ന്‌ വിക്കറ്റും രാംപോള്‍, ബെന്‍, ബ്രാവോ, സമി എന്നിവര്‍ ഓരോ വിക്കറ്റ്‌ വീതവും വീഴ്‌ത്തി. ക്യാപ്‌റ്റന്‍ ധോണിയും അര്‍ദ്ധ സെഞ്ചുറി നേടി. അമ്പാട്ടി റായിഡു 32 റണ്‍സ്‌ നേടി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.